Bible Language
Malachi 4
(LEVITICUS_25_18)
Versions
MOV
ചൂളപോലെ
കത്തുന്ന
ഒരു
ദിവസം
വരും;
അപ്പോൾ
അഹങ്കാരികളൊക്കെയും
സകല
ദുഷ്പ്രവൃത്തിക്കാരും
താളടിയാകും;
വരുവാനുള്ള
ആ
ദിവസം
വേരും
കൊമ്പും
ശേഷിപ്പിക്കാതെ
അവരെ
ദഹിപ്പിച്ചുകളയും
എന്നു
സൈന്യങ്ങളുടെ
യഹോവ
അരുളിച്ചെയ്യുന്നു.