Bible Language
Matthew 2:8
(LEVITICUS_25_41)
Versions
MOV
അവരെ
ബേത്ത്ളേഹെമിലേക്കു
അയച്ചു:
നിങ്ങൾ
ചെന്നു
ശിശുവിനെക്കുറിച്ചു
സൂക്ഷ്മമായി
അന്വേഷിപ്പിൻ;
കണ്ടെത്തിയാൽ
ഞാനും
ചെന്നു
അവനെ
നമസ്ക്കരിക്കേണ്ടതിന്നു,
വന്നു
എന്നെ
അറിയിപ്പിൻ
എന്നു
പറഞ്ഞു.