Bible Language

2 Chronicles 13:18 (LITV) Literal Translation of the Holy Bible

Versions

MOV   ഇങ്ങനെ യിസ്രായേല്യർക്കു കാലത്തു താഴ്ച വന്നു; യെഹൂദ്യരോ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിൽ ആശ്രയിച്ചതു കൊണ്ടു ജയംപ്രാപിച്ചു.
IRVML   ഇങ്ങനെ യിസ്രായേല്യർക്ക് കാലത്തു കീഴടങ്ങേണ്ടി വന്നു; യെഹൂദ്യരോ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിൽ ആശ്രയിച്ചതുകൊണ്ട് ജയംപ്രാപിച്ചു.