Bible Language

2 Samuel 13:12 (LITV) Literal Translation of the Holy Bible

Versions

MOV   അവൾ അവനോടു: എന്റെ സഹോദരാ, അരുതേ; എന്നെ അവമാനിക്കരുതേ; യിസ്രായേലിൽ ഇതു കൊള്ളരുതാത്തതല്ലൊ; വഷളത്വം ചെയ്യരുതെ.
IRVML   അവൾ അവനോട്: “എന്റെ സഹോദരാ, അരുതേ; എന്നെ നിർബന്ധിക്കരുതേ; യിസ്രായേലിൽ ഇത് കൊള്ളരുതാത്തതല്ലോ; വഷളത്തം ചെയ്യരുതേ.