Bible Language
Ephesians 6
(LITV)
Literal Translation of the Holy Bible
Versions
MOV
മക്കളേ,
നിങ്ങളുടെ
അമ്മയപ്പന്മാരെ
കർത്താവിൽ
അനുസരിപ്പിൻ;
അതു
ന്യായമല്ലോ.
IRVML
{കുഞ്ഞുങ്ങളും
മാതാപിതാക്കന്മാരും}
PS
കുഞ്ഞുങ്ങളേ,
നിങ്ങളുടെ
മാതാപിതാക്കന്മാരെ
കർത്താവിൽ
അനുസരിക്കുവിൻ;
അത്
ന്യായമല്ലോ.