Bible Language

Job 12:4 (LITV) Literal Translation of the Holy Bible

Versions

MOV   ദൈവത്തെ വിളിച്ചു ഉത്തരം ലഭിച്ച ഞാൻ എന്റെ സഖിക്കു പരിഹാസവിഷയമായിത്തീർന്നു; നീതിമാനും നഷ്കളങ്കനുമായവൻ തന്നേ പരിഹാസവിഷയമായിത്തീർന്നു.
IRVML   ദൈവത്തെ വിളിച്ച് ഉത്തരം ലഭിച്ച ഞാൻ
എന്റെ സഖിയ്ക്ക് പരിഹാസവിഷയമായിത്തീർന്നു;
നീതിമാനും നഷ്കളങ്കനുമായവൻ തന്നെ പരിഹാസവിഷയമായിത്തീർന്നു.