Bible Language

Job 15:33 (LITV) Literal Translation of the Holy Bible

Versions

MOV   മുന്തിരിവള്ളിപോലെ അവൻ പിഞ്ചു ഉതിർക്കും; ഒലിവുവൃക്ഷംപോലെ പൂ പൊഴിക്കും.
IRVML   മുന്തിരിവള്ളിയിൽ നിന്ന് എന്നപോലെ അവന്റെ പക്വമാകാത്ത പഴങ്ങൾ കൊഴിഞ്ഞുവീഴും.
ഒലിവുവൃക്ഷംപോലെ പൂ പൊഴിക്കും.