Bible Language

Matthew 5 (LITV) Literal Translation of the Holy Bible

Versions

MOV   അവൻ പുരുഷാരത്തെ കണ്ടാറെ മലമേൽ കയറി. അവൻ ഇരുന്നശേഷം ശിഷ്യന്മാർ അടുക്കൽ വന്നു.
IRVML   {സുവിശേഷ സൗഭാഗ്യങ്ങൾ} PS യേശു പുരുഷാരത്തെ കണ്ടപ്പോൾ മലയിൽ കയറി; അവിടെ അവൻ ഇരുന്നശേഷം ശിഷ്യന്മാർ അടുക്കൽ വന്നു.