Bible Language

Psalms 50:4 (LITV) Literal Translation of the Holy Bible

Versions

MOV   തന്റെ ജനത്തെ ന്യായം വിധിക്കേണ്ടതിന്നു അവൻ മേലിൽനിന്നു ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു.
IRVML   തന്റെ ജനത്തെ ന്യായം വിധിക്കേണ്ടതിന്
അവൻ ഉയരത്തിൽനിന്ന് ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു.