Bible Language
Exodus 3:17
(LUKE_9_37)
Versions
MOV
മിസ്രയീമിലെ
കഷ്ടതയിൽനിന്നു
കനാന്യർ,
ഹിത്യർ,
അമോർയ്യർ,
പെരിസ്യർ,
ഹിവ്യർ,
യെബൂസ്യർ
എന്നിവരുടെ
ദേശത്തേക്കു,
പാലും
തേനും
ഒഴുകുന്ന
ദേശത്തേക്കു
നിങ്ങളെ
കൊണ്ടുപോകുവാൻ
ഞാൻ
നിശ്ചയിച്ചിരിക്കുന്നു
എന്നു
പറക.