Bible Language
Joshua 2
(LUKE_9_37)
Versions
MOV
അനന്തരം
നൂന്റെ
മകനായ
യോശുവ
രഹസ്യമായി
ഒറ്റുനോക്കേണ്ടതിന്നു
ശിത്തീമിൽനിന്നു
രണ്ടുപേരെ
അയച്ചു:
നിങ്ങൾ
പോയി
ദേശവും
യെരീഹോപട്ടണവും
നോക്കിവരുവിൻ
എന്നു
പറഞ്ഞു.
അവർ
പുറപ്പെട്ടു
രാഹാബ്
എന്നു
പേരുള്ളോരു
വേശ്യയുടെ
വീട്ടിൽ
ചെന്നു
അവിടെ
പാർത്തു.