Bible Language

1 Chronicles 20:2 (LXXEN) English version of the Septuagint Bible

Versions

MOV   ദാവീദ് അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയില്‍നിന്നു എടുത്തു; അതിന്റെ തൂക്കം ഒരു താലന്തു പൊന്നു എന്നു കണ്ടു; അതില്‍ രത്നങ്ങളും പതിച്ചിരുന്നു; അതു ദാവീദിന്റെ തലയില്‍ വെച്ചു; അവന്‍ പട്ടണത്തില്‍ നിന്നു അനവധി കൊള്ളയും കൊണ്ടുപോന്നു.
IRVML   ദാവീദ് അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയിൽനിന്നു എടുത്തു; അതിന്റെ തൂക്കം ഒരു * ഒരു താലന്ത് = 33.3 കി.ഗ്രാം താലന്ത് പൊന്ന് എന്നു കണ്ടു; അതിൽ രത്നങ്ങളും പതിച്ചിരുന്നു; അതു ദാവീദിന്റെ തലയിൽ വെച്ചു; അവൻ പട്ടണത്തിൽ നിന്നു ധാരാളം കൊള്ള = യുദ്ധം ചെയ്ത് പിടിച്ചെടുത്ത സാധനങ്ങൾ കൊള്ളയും കൊണ്ടുപോന്നു.