Bible Language

Daniel 8:15 (LXXEN) English version of the Septuagint Bible

Versions

MOV   എന്നാൽ ദാനീയേലെന്ന ഞാൻ ദർശനം കണ്ടിട്ടു അർത്ഥം ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു പുരുഷരൂപം എന്റെ മുമ്പിൽ നില്ക്കുന്നതു കണ്ടു.
IRVML   എന്നാൽ ദാനീയേലെന്ന ഞാൻ ദർശനം കണ്ട് അർത്ഥം ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു പുരുഷരൂപം എന്റെ മുമ്പിൽ നില്ക്കുന്നത് കണ്ടു.