Bible Language

Deuteronomy 10:16 (LXXEN) English version of the Septuagint Bible

Versions

MOV   ആകയാൽ നിങ്ങൾ നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമ്മം പരിച്ഛേദന ചെയ്‍വിൻ; ഇനിമേൽ ദുശ്ശാഠ്യമുള്ളവരാകരുതു.
IRVML   ആകയാൽ നിങ്ങൾ നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമ്മം പരിച്ഛേദന ചെയ്യുവിൻ; ഇനിമേൽ ദുശ്ശാഠ്യമുള്ളവരാകരുത്.