Bible Language

Job 9:5 (LXXEN) English version of the Septuagint Bible

Versions

MOV   അവൻ പർവ്വതങ്ങളെ അവ അറിയാതെ നീക്കിക്കളയുന്നു; തന്റെ കോപത്തിൽ അവയെ മറിച്ചുകളയുന്നു.
IRVML   അവിടുന്ന് പർവ്വതങ്ങളെ അവ അറിയാതെ നീക്കിക്കളയുന്നു;
അവിടുത്തെ കോപത്തിൽ അവയെ മറിച്ചുകളയുന്നു.