Bible Language

Judges 1:17 (LXXEN) English version of the Septuagint Bible

Versions

MOV   പിന്നെ യെഹൂദാ തന്റെ സഹോദരനായ ശിമെയോനോടു കൂടെ പോയി, അവർ സെഫാത്തിൽ പാർത്തിരുന്ന കനാന്യരെ വെട്ടി അതിനെ നിർമ്മൂലമാക്കി; പട്ടണത്തിന്നു ഹോർമ്മ എന്നു പേർ ഇട്ടു.
IRVML   പിന്നെ യെഹൂദാ തന്റെ സഹോദരനായ ശിമെയോനോടുകൂടെ പോയി, അവർ സെഫാത്തിൽ പാർത്തിരുന്ന കനാന്യരെ വെട്ടി അതിനെ പൂർണ്ണമായും നശിപ്പിച്ചു; അങ്ങനെ പട്ടണത്തിന് ഹോർമ്മ എന്ന് പേരിട്ടു.