Bible Language

Psalms 40:13 (LXXEN) English version of the Septuagint Bible

Versions

MOV   യഹോവേ, എന്നെ വിടുവിപ്പാൻ ഇഷ്ടം തോന്നേണമേ; യഹോവേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ.
IRVML   യഹോവേ, എന്നെ വിടുവിക്കുവാൻ ഇഷ്ടം തോന്നണമേ;
യഹോവേ, എന്നെ സഹായിക്കുവാൻ വേഗം വരണമേ.