Bible Language

Psalms 99 (LXXEN) English version of the Septuagint Bible

Versions

MOV   യഹോവ വാഴുന്നു; ജാതികൾ വിറെക്കട്ടെ; അവൻ കെരൂബുകളുടെ മീതെ വസിക്കുന്നു; ഭൂമി കുലുങ്ങട്ടെ.
IRVML   യഹോവ വാഴുന്നു; ജനതതികൾ വിറയ്ക്കട്ടെ;
അവൻ കെരൂബുകളുടെ മീതെ വസിക്കുന്നു; ഭൂമി കുലുങ്ങട്ടെ.