Bible Language

1 Chronicles 17:19 (LXXRP) Septugine Greek Old Testament with Grammar and Strong Code

Versions

MOV   യഹോവേ, അടിയൻ നിമിത്തവും നിന്റെ പ്രസാദപ്രകാരവും നീ മഹിമ ഒക്കെയും പ്രവർത്തിച്ചു വങ്കാര്യം എല്ലാം അറിയിച്ചുതന്നിരിക്കുന്നു.
IRVML   യഹോവേ, അടിയൻ നിമിത്തവും അങ്ങയുടെ പ്രസാദപ്രകാരവും അങ്ങ് വൻകാര്യങ്ങളെല്ലാം പ്രവർത്തിച്ചു. അവിടുന്ന് അവ എല്ലാം അറിയിച്ചുതന്നിരിക്കുന്നു.