Bible Language

2 Kings 15:20 (LXXRP) Septugine Greek Old Testament with Grammar and Strong Code

Versions

MOV   അശ്ശൂർ രാജാവിന്നു കൊടുപ്പാൻ മെനഹേം ദ്രവ്യം യിസ്രായേലിലെ ധനവാന്മാരോടൊക്കെയും അമ്പതു ശേക്കെൽ വെള്ളിവീതം പിരിപ്പിച്ചു; അങ്ങനെ അശ്ശൂർരാജാവു ദേശത്തു താമസിക്കാതെ മടങ്ങിപ്പോയി.
IRVML   അശ്ശൂർ രാജാവിന് കൊടുക്കുവാൻ മെനഹേം പണം യിസ്രായേലിലെ ധനവാന്മാരോട് അമ്പത് ശേക്കെൽ വെള്ളി വീതം പിരിച്ചെടുത്തു; അങ്ങനെ അശ്ശൂർരാജാവ് ദേശത്ത് താമസം ഉറപ്പിക്കാതെ മടങ്ങിപ്പോയി.