Bible Language

Acts 13:26 (LXXRP) Septugine Greek Old Testament with Grammar and Strong Code

Versions

MOV   സഹോദരന്മാരേ, അബ്രാഹാംവംശത്തിലെ മക്കളും അവരോടു ചേർന്ന ദൈവഭക്തന്മാരുമായുള്ളാരേ, നമുക്കാകുന്നു രക്ഷാവചനം അയച്ചിരിക്കുന്നതു.
IRVML   സഹോദരന്മാരേ, അബ്രഹാമിന്റെ വംശത്തിലെ മക്കളും അവരോട് ചേർന്ന ദൈവഭക്തന്മാരുമായുള്ളോരേ, നമുക്കായിട്ടാകുന്നു രക്ഷാവചനം അയച്ചുതന്നിരിക്കുന്നത്.