Bible Language

Psalms 25:4 (LXXRP) Septugine Greek Old Testament with Grammar and Strong Code

Versions

MOV   യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചു തരേണമേ!
IRVML   യഹോവേ, നിന്റെ വഴികൾ എന്നെ അറിയിക്കണമേ;
നിന്റെ പാതകൾ എനിക്ക് ഉപദേശിച്ചു തരണമേ!