Bible Language
Isaiah 4
(MARK_5_10)
Versions
MOV
അന്നു
ഏഴു
സ്ത്രീകൾ
ഒരു
പുരുഷനെ
പിടിച്ചു;
ഞങ്ങൾ
സ്വന്തം
വകകൊണ്ടു
അഹോവൃത്തി
കഴിക്കയും
സ്വന്തവസ്ത്രം
ധരിക്കയും
ചെയ്തുകൊള്ളാം;
നിന്റെ
പേർമാത്രം
ഞങ്ങൾക്കു
ഇരിക്കട്ടെ;
ഞങ്ങളുടെ
നിന്ദ
നീക്കിക്കളയേണമേ
എന്നു
പറയും.