Bible Language
1 Chronicles 18:6
(MHB)
OPEN SCRIPTURES MORPHOLOGICAL HEBREW BIBLE
Versions
MOV
പിന്നെ
ദാവീദ്
ദമ്മേശെക്കിനോടു
ചേർന്ന
അരാമിൽ
കാവല്പട്ടാളങ്ങളെ
പാർപ്പിച്ചു;
അരാമ്യരും
ദാവീദിന്നു
ദാസന്മാരായി
കാഴ്ചകൊണ്ടുവന്നു;
ഇങ്ങനെ
ദാവീദ്
ചെന്നേടത്തൊക്കെയും
യഹോവ
അവന്നു
ജയം
നല്കി.