Bible Language

1 Kings 10:8 (MHB) OPEN SCRIPTURES MORPHOLOGICAL HEBREW BIBLE

Versions

MOV   നിന്റെ ഭാര്യമാർ ഭാഗ്യവതികൾ; നിന്റെ മുമ്പിൽ എപ്പോഴും നിന്നു നിന്റെ ജ്ഞാനം കേൾക്കുന്ന നിന്റെ ഭൃത്യന്മാരും ഭാഗ്യവാന്മാർ.
IRVML   നിന്റെ ജനങ്ങളും നിന്റെ മുമ്പിൽ നിന്ന് എപ്പോഴും ജ്ഞാനം കേൾക്കുന്ന ഭൃത്യന്മാരും എത്രയോ ഭാഗ്യവാന്മാർ!