Bible Language
1 Kings 18:12
(MHB)
OPEN SCRIPTURES MORPHOLOGICAL HEBREW BIBLE
Versions
MOV
ഞാൻ
നിന്നെ
പിരിഞ്ഞുപോയ
ഉടനെ
യഹോവയുടെ
ആത്മാവു
നിന്നെ
ഞാൻ
അറിയാത്ത
ഒരു
സ്ഥലത്തേക്കു
എടുത്തു
കൊണ്ടുപോകും;
ഞാൻ
ആഹാബിനോടു
ചെന്നറിയിക്കയും
അവൻ
നിന്നെ
കണ്ടെത്താതെ
ഇരിക്കയും
ചെയ്താൽ
അവൻ
എന്നെ
കൊല്ലുമല്ലോ;
അടിയനോ
ബാല്യംമുതൽ
യഹോവഭക്തൻ
ആകുന്നു.