Bible Language
2 Chronicles 21:15
(MHB)
OPEN SCRIPTURES MORPHOLOGICAL HEBREW BIBLE
Versions
MOV
നിനക്കോ
ദീനത്താൽ
നിന്റെ
കുടൽ
കാലക്രമേണ
പുറത്തു
ചാടുംവരെ
കുടലിൽ
വ്യാധിപിടിച്ചു
കഠിനദീനമുണ്ടാകും.
IRVML
നീ
കുടലിൽ
രോഗബാധിതനാകും.
നിന്റെ
കുടൽ
കാലക്രമേണ
പുറത്തു
ചാടും
വരെ
കുടലിൽ
കഠിന
വ്യാധി
പിടിക്കും.”