Bible Language

Deuteronomy 33:11 (MHB) OPEN SCRIPTURES MORPHOLOGICAL HEBREW BIBLE

Versions

MOV   യഹോവ, അവന്റെ ധനത്തെ അനുഗ്രഹിക്കേണമേ; അവന്റെ പ്രവൃത്തിയിൽ പ്രസാദിക്കേണമേ. അവന്റെ എതിരികളും അവനെ ദ്വേഷിക്കുന്നവരും എഴുന്നേൽക്കാതവണ്ണം അവരുടെ അരകളെ തകർത്തുകളയേണമേ.
IRVML   യഹോവേ, അവന്റെ ധനത്തെ അനുഗ്രഹിക്കണമേ;
അവന്റെ പ്രവൃത്തിയിൽ പ്രസാദിക്കണമേ.
അവന്റെ ശത്രുക്കളും അവനെ ദ്വേഷിക്കുന്നവരും എഴുന്നേല്ക്കാത്തവിധം
അവരുടെ അരക്കെട്ടുകളെ തകർത്തുകളയണമേ.”