Versions
MOV അഹശ്വേരോശിന്റെ കാലത്തു--ഹിന്തുദേശംമുതൽ കൂശ് വരെ നൂറ്റിരുപത്തേഴു സംസ്ഥാനങ്ങൾ വാണ അഹശ്വേരോശ് ഇവൻ തന്നേ -
IRVML അഹശ്വേരോശിന്റെ ഭരണകാലത്ത് * ഹിന്ദുദേശം -ഇപ്പോഴത്തെ ഇന്ത്യ ഹിന്ദുദേശം മുതൽ † കൂശ് = ഇപ്പോൾ എത്യോപ്യ കൂശ്വരെ നൂറ്റിരുപത്തേഴ് (127) സംസ്ഥാനങ്ങൾ വാണിരുന്നു