Bible Language
Exodus 4:3
(MHB)
OPEN SCRIPTURES MORPHOLOGICAL HEBREW BIBLE
Versions
MOV
അതു
നിലത്തിടുക
എന്നു
കല്പിച്ചു.
അവൻ
നിലത്തിട്ടു;
അതു
ഒരു
സർപ്പമായ്തീർന്നു;
മോശെ
അതിനെ
കണ്ടു
ഓടിപ്പോയി.
IRVML
“അതു
നിലത്തിടുക”
എന്ന്
കല്പിച്ചു.
അവൻ
നിലത്തിട്ടു;
അത്
ഒരു
സർപ്പമായിത്തീർന്നു;
മോശെ
അതിനെ
കണ്ട്
ഓടിപ്പോയി.