Bible Language

Ezekiel 18:3 (MHB) OPEN SCRIPTURES MORPHOLOGICAL HEBREW BIBLE

Versions

MOV   എന്നാണ, നിങ്ങൾ ഇനി യിസ്രായേലിൽ പഴഞ്ചൊല്ലു പറവാൻ ഇടവരികയില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
IRVML   എന്നാണ, നിങ്ങൾ ഇനി യിസ്രായേലിൽ പഴഞ്ചൊല്ലു പറയുവാൻ ഇടവരുകയില്ല” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.