Bible Language

Genesis 21:30 (MHB) OPEN SCRIPTURES MORPHOLOGICAL HEBREW BIBLE

Versions

MOV   ഞാൻ കിണർ കുഴിച്ചു എന്നതിന്നു സാക്ഷിയായി നീ ഏഴു പെണ്ണാട്ടുകുട്ടികളെ എന്നോടു വാങ്ങേണം എന്നു അവൻ പറഞ്ഞു.
IRVML   “ഞാൻ കിണർ കുഴിച്ചു എന്നതിന് സാക്ഷിയായി നീ ഏഴു പെണ്ണാട്ടിൻകുട്ടികളെ എന്നോടു വാങ്ങണം” എന്ന് അവൻ പറഞ്ഞു.