Bible Language
Genesis 3:1
(MHB)
OPEN SCRIPTURES MORPHOLOGICAL HEBREW BIBLE
Versions
MOV
യഹോവയായ
ദൈവം
ഉണ്ടാക്കിയ
എല്ലാ
കാട്ടുജന്തുക്കളെക്കാളും
പാമ്പു
കൌശലമേറിയതായിരുന്നു.
അതു
സ്ത്രീയോടു:
തോട്ടത്തിലെ
യാതൊരു
വൃക്ഷത്തിന്റെ
ഫലവും
നിങ്ങൾ
തിന്നരുതെന്നു
ദൈവം
വാസ്തവമായി
കല്പിച്ചിട്ടുണ്ടോ
എന്നു
ചോദിച്ചു.