Bible Language

Habakkuk 2:11 (MHB) OPEN SCRIPTURES MORPHOLOGICAL HEBREW BIBLE

Versions

MOV   ചുവരിൽനിന്നു കല്ലു നിലവിളിക്കയും മരപ്പണിയിൽനിന്നു തുലാം ഉത്തരം പറകയും ചെയ്യുമല്ലോ.
IRVML   ചുവരിൽനിന്ന് കല്ല് നിലവിളിക്കുകയും മേൽക്കൂരയിൽനിന്ന് * കഴുക്കോൽ = മേൽക്കൂരയുടെ താങ്ങ് കഴുക്കോൽ ഉത്തരം പറയുകയും ചെയ്യുമല്ലോ.