Bible Language
Hosea 7:1
(MHB)
OPEN SCRIPTURES MORPHOLOGICAL HEBREW BIBLE
Versions
MOV
ഞാൻ
യിസ്രായേലിന്നു
ചികിത്സ
ചെയ്യുമ്പോൾ,
എഫ്രയീമിന്റെ
അകൃത്യവും
ശമർയ്യയുടെ
ദുഷ്ടതയും
വെളിപ്പെട്ടുവരുന്നു;
അവർ
വ്യാജം
പ്രവർത്തിക്കുന്നു;
അകത്തു
കള്ളൻ
കടക്കുന്നു;
പുറത്തു
കവർച്ചക്കാരുടെ
കൂട്ടം
കൊള്ളയിടുന്നു.