Bible Language
Isaiah 18:1
(MHB)
OPEN SCRIPTURES MORPHOLOGICAL HEBREW BIBLE
Versions
MOV
അയ്യോ,
കൂശിലെ
നദികൾക്കരികെ
ചിറകു
കിരുകിരുക്കുന്നതും
കടൽവഴിയായി
വെള്ളത്തിന്മേൽ
ഞാങ്ങണകൊണ്ടുള്ള
തോണികളിൽ
ദൂതന്മാരെ
അയക്കുന്നതും
ആയദേശമേ!