Bible Language
Jeremiah 12
(MHB)
OPEN SCRIPTURES MORPHOLOGICAL HEBREW BIBLE
Versions
MOV
യഹോവേ
ഞാൻ
നിന്നോടു
വാദിച്ചാൽ
നീ
നീതിമാനായിരിക്കും;
എങ്കിലും
ന്യായങ്ങളെക്കുറിച്ചു
ഞാൻ
നിന്നോടു
ചോദിപ്പാൻ
തുനിയുന്നു;
ദുഷ്ടന്മാരുടെ
വഴി
ശുഭമായിരിപ്പാൻ
സംഗതി
എന്തു?
ദ്രോഹം
പ്രവർത്തിക്കുന്നവരൊക്കെയും
നിർഭയന്മാരായിരിക്കുന്നതെന്തു?