Bible Language

Jeremiah 40:2 (MHB) OPEN SCRIPTURES MORPHOLOGICAL HEBREW BIBLE

Versions

MOV   എന്നാൽ അകമ്പടിനായകൻ യിരെമ്യാവെ വരുത്തി അവനോടു പറഞ്ഞതു: നിന്റെ ദൈവമായ യഹോവ സ്ഥലത്തെക്കുറിച്ചു അനർത്ഥം അരുളിച്ചെയ്തു.
IRVML   എന്നാൽ അകമ്പടിനായകൻ യിരെമ്യാവിനെ വരുത്തി അവനോടു പറഞ്ഞത്: “നിന്റെ ദൈവമായ യഹോവ സ്ഥലത്തെക്കുറിച്ച് അനർത്ഥം അരുളിച്ചെയ്തു.