Bible Language
Jeremiah 47
(MHB)
OPEN SCRIPTURES MORPHOLOGICAL HEBREW BIBLE
Versions
MOV
ഫറവോൻ
ഗസ്സയെ
തോല്പിച്ചതിന്നു
മുമ്പെ
ഫെലിസ്ത്യരെക്കുറിച്ചു
യിരെമ്യാപ്രവാചകന്നു
യഹോവയിങ്കൽനിന്നുണ്ടായ
അരുളപ്പാടു.
IRVML
ഫറവോൻ
ഗസ്സയെ
തോല്പിച്ചതിനുമുമ്പ്
ഫെലിസ്ത്യരെക്കുറിച്ച്
യിരെമ്യാപ്രവാചകനു
യഹോവയിങ്കൽനിന്നുണ്ടായ
അരുളപ്പാട്.