Bible Language

Mark 7:17 (MHB) OPEN SCRIPTURES MORPHOLOGICAL HEBREW BIBLE

Versions

MOV   അവൻ പുരുഷാരത്തെ വിട്ടു വീട്ടിൽ ചെന്നശേഷം ശിഷ്യന്മാർ ഉപമയെക്കുറിച്ചു അവനോടു ചോദിച്ചു.
IRVML   അവൻ പുരുഷാരത്തെ വിട്ടു വീട്ടിൽ ചെന്നശേഷം അവന്റെ ശിഷ്യന്മാർ ഉപമയെക്കുറിച്ച് അവനോട് ചോദിച്ചു.