Bible Language
Song of Solomon 6:9
(MHB)
OPEN SCRIPTURES MORPHOLOGICAL HEBREW BIBLE
Versions
MOV
എന്റെ
പ്രാവും
എന്റെ
നിഷ്കളങ്കയുമായവളോ
ഒരുത്തി
മാത്രം;
അവൾ
തന്റെ
അമ്മെക്കു
ഏകപുത്രിയും
തന്നെ
പ്രസവിച്ചവൾക്കു
ഓമനയും
ആകുന്നു;
കന്യകമാർ
അവളെ
കണ്ടു
ഭാഗ്യവതി
എന്നു
വാഴ്ത്തും;
രാജ്ഞികളും
വെപ്പാട്ടികളും
കൂടെ
അവളെ
പുകഴ്ത്തും.