Bible Language
Zechariah 8:16
(MHB)
OPEN SCRIPTURES MORPHOLOGICAL HEBREW BIBLE
Versions
MOV
നിങ്ങൾ
ചെയ്യേണ്ടുന്ന
കാര്യങ്ങൾ
ഇവയാകുന്നു:
ഓരോരുത്തൻ
താന്താന്റെ
കൂട്ടുകാരനോടു
സത്യം
പറവിൻ;
നിങ്ങളുടെ
ഗോപുരങ്ങളിൽ
നേരോടും
സമാധാനത്തോടുംകൂടെ
ന്യായപാലനം
ചെയ്വിൻ.