Bible Language

Acts 18:10 (MOV) Malayalam Old BSI Version

Versions

MOV   ഞാൻ നിന്നോടുകൂടെ ഉണ്ടു; ആരും നിന്നെ കയ്യേറ്റം ചെയ്തു ദോഷപ്പെടുത്തുകയില്ല; പട്ടണത്തിൽ എനിക്കു വളരെ ജനം ഉണ്ടു എന്നു അരുളിച്ചെയ്തു.
IRVML   ഞാൻ നിന്നോടുകൂടെ ഉണ്ട്; ആരും നിന്നെ അപായപ്പെടുത്തുകയില്ല; പട്ടണത്തിൽ എനിക്ക് വളരെ ജനമുണ്ട് എന്ന് അരുളിച്ചെയ്തു.