Bible Language

Deuteronomy 29:26 (MOV) Malayalam Old BSI Version

Versions

MOV   അതുകൊണ്ടു പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപം ഒക്കെയും ദേശത്തിന്മേൽ വരുത്തുവാൻ തക്കവണ്ണം യഹോവയുടെ കോപം അതിന്റെ നേരെ ജ്വലിച്ചു.
IRVML   അതുകൊണ്ട് പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപം ദേശത്തിന്മേൽ വരത്തക്കവണ്ണം യഹോവയുടെ കോപം അതിന്റെനേരെ ജ്വലിച്ചു.