Bible Language

Hebrews 5:4 (MOV) Malayalam Old BSI Version

Versions

MOV   എന്നാൽ അഹരോനെപ്പോലെ ദൈവം വിളിക്കുന്നവനല്ലാതെ ആരും സ്ഥാനം സ്വതവെ എടുക്കുന്നില്ല.
IRVML   എന്നാൽ അഹരോനെപ്പോലെ ദൈവം വിളിക്കുന്നവനല്ലാതെ ആരും മഹാപുരോഹിതന്‍റെ സ്ഥാനം സ്വതവേ എടുക്കുന്നില്ല.