Bible Language

Jeremiah 37:19 (MOV) Malayalam Old BSI Version

Versions

MOV   ബാബേൽരാജാവു നിങ്ങളുടെ നേരെയും ദേശത്തിന്റെ നേരെയും വരികയില്ല എന്നു നിങ്ങളോടു പ്രവചിച്ച നിങ്ങളുടെ പ്രവാചകന്മാർ ഇപ്പോൾ എവിടെ?
IRVML   ‘ബാബേൽരാജാവ് നിങ്ങളുടെ നേരെയും ദേശത്തിന്റെ നേരെയും വരുകയില്ല’ എന്ന് നിങ്ങളോടു പ്രവചിച്ച നിങ്ങളുടെ പ്രവാചകന്മാർ ഇപ്പോൾ എവിടെ?