Bible Language

Leviticus 23:41 (MOV) Malayalam Old BSI Version

Versions

MOV   സംവത്സരംതോറും ഏഴു ദിവസം യഹോവെക്കു ഉത്സവം ആചരിക്കേണം; ഇതു തലമുറതലമുറയായി നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം; ഏഴാം മാസത്തിൽ അതു ആചരിക്കേണം.