Bible Language

Revelation 2:9 (MOV) Malayalam Old BSI Version

Versions

MOV   ഞാൻ നിന്റെ കഷ്ടതയും ദാരിദ്ര്യവും നീ ധനവാനാകുന്നു താനും തങ്ങൾ യെഹൂദർ എന്നു പറയുന്നുവെങ്കിലും യെഹൂദരല്ല, സാത്താന്റെ പള്ളിക്കാരായവരുടെ ദൂഷണവും അറിയുന്നു.