Bible Language

Deuteronomy 32 (NASU) New American Standard Bible (Updated)

Versions

MOV   ആകശാമേ, ചെവിതരിക; ഞാൻ സംസാരിക്കും; ഭൂമി എന്റെ വായിൻ വാക്കുകളെ കേൾക്കട്ടെ.
IRVML   ആകാശമേ, ചെവിതരുക; ഞാൻ സംസാരിക്കും;
ഭൂമി എന്റെ വായിൻ വാക്കുകളെ കേൾക്കട്ടെ.