Bible Language

Proverbs 7:23 (NASU) New American Standard Bible (Updated)

Versions

MOV   പക്ഷി ജീവഹാനിക്കുള്ളതെന്നറിയാതെ കണിയിലേക്കു ബദ്ധപ്പെടുന്നതുപോലെയും കരളിൽ അസ്ത്രം തറെക്കുവോളം അവൻ അവളുടെ പിന്നാലെ ചെല്ലുന്നു.
IRVML   പക്ഷി ജീവഹാനിക്കുള്ളതെന്ന് അറിയാതെ
കെണിയിലേക്ക് ബദ്ധപ്പെടുന്നതുപോലെയും
കരളിൽ അസ്ത്രം തറയ്ക്കുവോളം അവൻ അവളുടെ പിന്നാലെ ചെല്ലുന്നു.